Friday, 1 June 2012

നിന്‍ ഓര്‍മ്മകള്‍..................

ഒരു നേര്‍ത്ത തെന്നല്‍ മെല്ലെ തഴുകിയ നേരം 
എന്‍റെ മുന്നില്‍ വിരിഞ്ഞ പൂവ് നീ ................
അകലേക്ക്‌ ഒഴുകും എന്‍റെ തോണിയില്‍ 
നീയെന്തേ വരാഞ്ഞുയെന്‍ സഖി..............

നിന്‍റെ നീലിമ തുളുമ്പും മിഴികളില്‍ 
ഞാന്‍ എന്‍റെ സ്വപ്‌നങ്ങള്‍ കണ്ടു സഖി 
നിന്‍റെ പുഞ്ചിരിയില്‍ വിടരും പുലരികള്‍
ഓര്‍ത്തു ഉണര്‍ന്നു എന്‍റെ മിഴികള്‍

നിന്‍റെ സഖികള്‍ കളി പറയുമ്പോള്‍
നിന്‍റെ മിഴികള്‍ എന്നെ ഓര്‍ക്കാറുണ്ടോ 
നിദ്ര തേടും നിന്‍റെ മിഴികളില്‍ വിടരുന്നത്
എന്നിലുള്ള പ്രണയമോ സഖി ................!!!!!!!!

3 comments:

  1. enthonnu ?????

    pranaayardramaano ???

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  2. thanne............... irikattenne..............

    ReplyDelete